30/07/2026
ഇയർഫോണുകളും ഇയർബഡുകളും ഷെയർ ചെയ്ത് ഉപയോഗിക്കരുത്. ഇത് ഒട്ടോമൈക്കോസിസ് (Otomycosis) ഉൾപ്പെടെയുള്ള ഫംഗസ് അണുബാധകൾ പകരാൻ സാധ്യത വർധിപ്പിക്കും.
Department of ENT | Don Bosco Hospital | North Paravur - Kerala | 0484 2491000