Lifeguide counselling centre

Lifeguide counselling centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lifeguide counselling centre, Psychologist, Thomas Abraham Counseling psychologist, Pathanamthitta.

Lifeguide counseling centre ,Pathanamthitta 689645, India.Director:Thomas Abraham (counseling psychologist)
Family counselling, school counseling, Youth counseling .Awareness program mes , orientation classes and psychotherapy.Life guide publications

01/08/2026

സ്നേഹിതരെ മനസ്സറിഞ്ഞു ദ്രോഹിക്കുന്നവർ സ്വയം നരകിച്ചു നശിക്കും. പശ്ചാത്തപിച്ചാലും മോചനം ലഭ്യമല്ല. മനസ്സറിയാതെ പ്രവർത്തിക്കുന്നവർക്കാണ് പശ്ചാത്താപം.

01/08/2026

കപട കമിതാക്കളുടെ നിത്യഭാഷണം റൊമാൻസ്, സൗന്ദര്യം, സമ്പന്നതയോ ആണ്. അന്യോന്യം മാതാപിതാക്കളുടെ ആരോഗ്യവും ക്ഷേമവും പറയുന്നവർ നല്ല കുടുംബജീവിതം നയിക്കും.

31/07/2026

കൂട്ടുകാർ നല്ല സുഹൃത്തുക്കളാകില്ല.
സുഹൃത്തുക്കൾ നല്ല
കൂട്ടുകാരുമാകും.

29/07/2026

ഒരു നല്ലകാര്യം ചെയ്യുമ്പോൾ സന്തോഷത്തോടെ ചെയ്താൽ പത്തരമാറ്റിൻ്റെ ഫലം കിട്ടും. നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ വിജയം ആസ്വദിക്കാം.

29/07/2026

ഒരു ചൂഷണവുമില്ലാത്ത സ്നേഹം സ്വന്തം അച്ഛൻ്റെയുമമ്മയുടെയും മാത്രം. മറ്റുള്ളവർക്കെല്ലാം, സാമ്പത്തികം,
പ്രശസ്തി,റൊമാൻസ്, സൈക്സികം,സ്വാധീനം എല്ലാമുണ്ട്.

28/07/2026

ഒരാൾ ശപിച്ചാൽ അതു ശാപമാകില്ല.എന്നാൽ ഒരാൾ പലരെ കണ്ണീരു കുടിപ്പിച്ചാൽ അതു മനം നൊന്ത ശാപമാകും.
ഗതിയും പരഗതിയും കിട്ടാത്ത ശാപം.

27/07/2026

ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടുത്തുന്നതും ജീവിതപാതയല്ല ദൈവികചൈതന്യമുള്ളവർക്കു
ജീവിതസന്തോഷം ഓടിയെത്തും.

26/07/2026

നന്മമനസ്സുള്ളവരോട് ഇടപെടുമ്പോൾ കിട്ടുന്ന ഒരു ഊർജ്ജമുണ്ട്, മാനസികസന്തോഷവും ദൈവികചൈതന്യവും.

25/07/2026

താങ്ങില്ലാതെ ഒരു ജീവിതവുമില്ല. ഇരിക്കണമെങ്കിൽ ഇരിപ്പിടം വേണം. ചിലർ കൂസാതെ സ്വയം ഇരിക്കും. പക്ഷെ കാലൊടിഞ്ഞ കസേരയായിരിക്കുമത്.

24/07/2026

ദൈവം എന്തെന്നു വിശ്വാസികൾക്കും നിരീശ്വരവാദികൾക്കും നിശ്ചയമില്ല. നിരീശ്വരർ മനസ്സുപുണ്ണാക്കുന്നു.
ദൈവ വിശ്വാസികൾ മനസ്സിൽ ആശ്വസിക്കുന്നു.

Address

Thomas Abraham Counseling Psychologist
Pathanamthitta
689645

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 3pm - 8pm

Telephone

+919495435844

Website

Alerts

Be the first to know and let us send you an email when Lifeguide counselling centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category