Lourde Hospital

Lourde Hospital Lourde Hospital is a multispeciality hospital situated at Taliparamba in Kannur District, Kerala.

The hospital was founded in the year 1967 and has been serving the healthcare needs of the people of Taliparamba Taluk.

ഒരു തുമ്പും അവശേഷിപ്പിക്കാതെ രോഗങ്ങളെ കണ്ടെത്താൻ ജോർജ്ജുകുട്ടിയുടെ 'പെർഫെക്ട് പ്ലാൻ'! സിനിമയിൽ ഒളിച്ചുവെച്ച സത്യങ്ങൾ കണ്...
22/05/2026

ഒരു തുമ്പും അവശേഷിപ്പിക്കാതെ രോഗങ്ങളെ കണ്ടെത്താൻ ജോർജ്ജുകുട്ടിയുടെ 'പെർഫെക്ട് പ്ലാൻ'!

സിനിമയിൽ ഒളിച്ചുവെച്ച സത്യങ്ങൾ കണ്ടെത്താൻ പ്രയാസമായിരുന്നെങ്കിൽ, നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ ഒളിച്ചിരിക്കില്ല. ലൂർദ്ദ് ഹോസ്പിറ്റലിന്റെ കൃത്യമായ രോഗനിർണ്ണയത്തിലൂടെ ആരോഗ്യത്തിന്റെ യഥാർത്ഥ 'ദൃശ്യം' ഇനി നിങ്ങളുടെ മുന്നിൽ തെളിയുന്നു.

LOURDE HOSPITAL

Chiravakku, Taliparamba
​9497 848 975
9061 379 185
www.lourdehospital.in

നമ്മുടെ പൊന്നോമനകളുടെ ആരോഗ്യം എന്നും സുരക്ഷിതമായിരിക്കാൻ മികച്ച പരിചരണം തന്നെ നൽകണം.ലൂർദ് ഹോസ്പിറ്റൽ തളിപ്പറമ്പ് പീഡിയാട...
20/05/2026

നമ്മുടെ പൊന്നോമനകളുടെ ആരോഗ്യം എന്നും സുരക്ഷിതമായിരിക്കാൻ മികച്ച പരിചരണം തന്നെ നൽകണം.ലൂർദ് ഹോസ്പിറ്റൽ തളിപ്പറമ്പ് പീഡിയാട്രിക്സ് വിഭാഗം, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ചതും സ്നേഹത്തോടെയുള്ളതുമായ ചികിത്സ ഉറപ്പുനൽകുന്നു

LOURDE HOSPITAL

Chiravakku, Taliparamba
​9497 848 975
9061 379 185
www.lourdehospital.in

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് കരുതലിന്റെ കരുതൽ ഒരുക്കാം. ലൂർദ്ദ് ഹോസ്പിറ്റൽ NICU-വിലൂടെ കുരുന്നു ജീവനുകൾക്ക് സു...
18/05/2026

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് കരുതലിന്റെ കരുതൽ ഒരുക്കാം. ലൂർദ്ദ് ഹോസ്പിറ്റൽ NICU-വിലൂടെ കുരുന്നു ജീവനുകൾക്ക് സുരക്ഷിതമായ തണലേകുന്നു. നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം ഞങ്ങളുടെ കൈകളിൽ സുരക്ഷിതമാണ്.

Lourde Hospital

(Department of Obstetrics & Gynaecology)

​ഡോ. ജോജോ ജോർജ്ജ് (Chief Gynaecologist),

ഡോ. പ്രതീഷ് രാജേന്ദ്രൻ

​9497 848 975,
9061 379 185

www.lourdehospital.in

SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
15/05/2026

SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം! മാതൃത്വത്തിന്റെ ഈ സുന്ദര നിമിഷങ്ങളിൽ നിങ്ങൾക്ക് സുരക്ഷയും സാന്ത്വനവും നൽകാൻ ലൂർദ് ഹോസ്...
14/05/2026

ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം!

മാതൃത്വത്തിന്റെ ഈ സുന്ദര നിമിഷങ്ങളിൽ നിങ്ങൾക്ക് സുരക്ഷയും സാന്ത്വനവും നൽകാൻ ലൂർദ് ഹോസ്പിറ്റൽ കൂടെയുണ്ട്. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ മികച്ച പ്രസവപരിചരണം ഉറപ്പാക്കൂ.

Lourde Hospital

(Department of Obstetrics & Gynaecology)

​ഡോ. ജോജോ ജോർജ്ജ് (Chief Gynaecologist),

ഡോ. പ്രതീഷ് രാജേന്ദ്രൻ

​9497 848 975,
9061 379 185

www.lourdehospital.in

സ്വന്തം സുഖത്തേക്കാൾ മറ്റുള്ളവരുടെ ജീവന് വില നൽകുന്നവർ! നിസ്വാർത്ഥമായ സ്നേഹത്തിലൂടെയും പരിചരണത്തിലൂടെയും രോഗികളെ ജീവിതത്...
12/05/2026

സ്വന്തം സുഖത്തേക്കാൾ മറ്റുള്ളവരുടെ ജീവന് വില നൽകുന്നവർ! നിസ്വാർത്ഥമായ സ്നേഹത്തിലൂടെയും പരിചരണത്തിലൂടെയും രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന നഴ്സുമാർക്ക് ആദരമർപ്പിക്കാം

ലൂർദ് ഹോസ്പിറ്റലിലെ ഓരോ നഴ്സുമാർക്കും അന്താരാഷ്ട്ര നഴ്സസ് ദിനാശംസകൾ. നിങ്ങളുടെ സേവനത്തിന് ഹൃദയം നിറഞ്ഞ നന്ദി.

LOURDE HOSPITAL

Address: Chiravakku, Taliparamba
​9497 848 975
9061 379 185
www.lourdehospital.in

ഒരു ചെറിയ തുമ്മലോ പനിയോ ആണെന്ന് കരുതി തള്ളിക്കളയരുത്. രോഗം വലുതാകുന്നതിന് മുൻപേ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാം. ലൂർദ് ഹോസ്...
09/05/2026

ഒരു ചെറിയ തുമ്മലോ പനിയോ ആണെന്ന് കരുതി തള്ളിക്കളയരുത്. രോഗം വലുതാകുന്നതിന് മുൻപേ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാം. ലൂർദ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം എന്നും നിങ്ങളുടെ ആരോഗ്യത്തിനായി കൂടെയുണ്ട്

LOURDE HOSPITAL
​Chiravakku, Taliparamba
​9497 84 89 75
90613 79185
www.lourdehospital.in

ഇ.എൻ.ടി ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്!  തൊണ്ടവേദനയോ, കേൾവിക്കുറവോ, വിട്ടുമാറാത്ത മൂക്കടപ്പോ നിങ്ങളെ അലട്ടുന്നുണ്ടോ? ലൂർ...
07/05/2026

ഇ.എൻ.ടി ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്! തൊണ്ടവേദനയോ, കേൾവിക്കുറവോ, വിട്ടുമാറാത്ത മൂക്കടപ്പോ നിങ്ങളെ അലട്ടുന്നുണ്ടോ? ലൂർദ് ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തൂ. കൃത്യമായ പരിശോധനയിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കൂ.

LOURDE HOSPITAL
​Chiravakku, Taliparamba

9497 848 975,
9061 379 185
www.lourdehospital.in

ഓരോ ശ്വാസവും ഊർജ്ജമാകട്ടെ! ആസ്ത്മ നിയന്ത്രണവിധേയമാണ്. ലൂർദ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സാ സൗ...
05/05/2026

ഓരോ ശ്വാസവും ഊർജ്ജമാകട്ടെ!
ആസ്ത്മ നിയന്ത്രണവിധേയമാണ്. ലൂർദ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ആസ്ത്മയെ മറികടക്കൂ. ശ്വാസകോശാരോഗ്യം സംരക്ഷിക്കാം, സുരക്ഷിതരായിരിക്കാം.

​LOURDE HOSPITAL
Chiravakku, Taliparamba

​ 9497 84 89 75, 90613 79185
www.lourdehospital.in

ആരോഗ്യ വിശ്വാസത്തിൽ ജനങ്ങളുടെ വോട്ട് എന്നും ലൂർദ് ഹോസ്പിറ്റലിനാണ്. മികച്ച ചികിത്സയും കരുതലുമാണ് ഞങ്ങളുടെ ഭൂരിപക്ഷം. ആരോഗ...
04/05/2026

ആരോഗ്യ വിശ്വാസത്തിൽ ജനങ്ങളുടെ വോട്ട് എന്നും ലൂർദ് ഹോസ്പിറ്റലിനാണ്. മികച്ച ചികിത്സയും കരുതലുമാണ് ഞങ്ങളുടെ ഭൂരിപക്ഷം. ആരോഗ്യകരമായ ഒരു നാടിനായി നമുക്ക് കൈകോർക്കാം.

Lourde Hospital
​ Chiravakku, Taliparamba
​9497 84 89 75 | 90613 79185
www.lourdehospital.in


To the heroes in scrubs and every worker who strives for excellence—your hard work fuels our community. Happy Labour Day...
01/05/2026

To the heroes in scrubs and every worker who strives for excellence—your hard work fuels our community. Happy Labour Day!

Lourde Hospital
​ Chiravakku, Taliparamba
​9497 84 89 75 | 90613 79185
www.lourdehospital.in

Address

Chiravakku
Taliparamba
670141

Telephone

+914602200160

Website

Alerts

Be the first to know and let us send you an email when Lourde Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Lourde Hospital:

Share

Category