Life Medicals Taliparamba

Call Directions Website Contact the practice

Life Medicals Taliparamba Medicines • Surgicals • Cosmetics
Baby Care • Nutrition
Her Wellness • Personal Care

31/10/2026
30/10/2026

ശരീരവേദനയുണ്ടോ? ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കേണ്ട..

കഴുത്ത് വേദനിക്കുന്നുണ്ടോ? നടുവേദനയാണോ? കൈകാലുകൾക്ക് വേദനയും പേശികൾക്ക് പിടുത്തവുമുണ്ടോ?

ദൈനംദിന ജോലികൾ ചെയ്യുമ്പോൾ പോലും ഇത്തരം വേദനകൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ വേദന കുറയ്ക്കാനുള്ള ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയാൻ Life Medicals സന്ദർശിക്കൂ.

നിങ്ങളുടെ ആരോഗ്യത്തിന് കരുതലോടെ Life Medicals ഒപ്പമുണ്ട്.

📍 Life Medicals – Manna,Taliparamba

📞 +91 85900 03939

29/10/2026
28/10/2026

പല്ലുകൾക്കിടയിലും ഇനി എളുപ്പത്തിൽ വൃത്തിയാക്കാം!

ബ്രഷ് ചെയ്താൽ മാത്രം മതിയോ? പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയയും നീക്കം ചെയ്യാനും ശ്രദ്ധിക്കണം.

വാട്ടർ ഫ്ലോസർ ഉപയോഗിച്ച് പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സഹായിക്കാം.

നല്ല ശുചിത്വം, ആരോഗ്യകരമായ പുഞ്ചിരി!

📍 Life Medicals, തളിപ്പറമ്പ
📞 8590003939

27/10/2026

പല്ലുകൾക്ക് ഇനി കൂടുതൽ കരുതൽ, പുഞ്ചിരിക്ക് ഇരട്ടി തിളക്കം..

ബ്രഷിംഗിനൊപ്പം പല്ലുകൾക്കിടയിലെ ശുചിത്വത്തിനും നൽകാം പ്രാധാന്യം..

വാട്ടർ ഫ്ലോസർ പരിചയപ്പെടാം — നിങ്ങളുടെ ദൈനംദിന ദന്തസംരക്ഷണത്തിന് ഒരു മികച്ച കൂട്ടുകാരൻ..

നിങ്ങളുടെ ആരോഗ്യത്തിന്, നിങ്ങളുടെ വിശ്വാസം — Life Medicals, തളിപ്പറമ്പ്.

📩 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾക്ക് മെസ്സേജ് ചെയ്യൂ.

#ദന്തസംരക്ഷണം

27/10/2026

നിങ്ങളുടെ സ്നേഹവും പിന്തുണയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാകട്ടെ..

ഇത്രയും കാലം Life Medicals-ന് നൽകിയ സ്നേഹവും വിശ്വാസവും തുടർന്നും LIFE MEDICAL CENTRE-ന് നൽകണമെന്നാണ് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നത്.

പുതിയ പേരിൽ, അതേ വിശ്വാസത്തോടെ, കൂടുതൽ കരുതലോടെ ഞങ്ങൾ നിങ്ങളോടൊപ്പം..

LIFE MEDICAL CENTRE — നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ കരുത്ത്.

26/10/2026

ഇനി കുറച്ച് പഴം കൂട്ടി കഴിക്കാം 😂😂

24/10/2026

Avil ചോദിച്ചു… സ്റ്റേഷനറി കടയിലേക്ക് വഴി കിട്ടി..😂

ഒരു ചോദ്യം… രണ്ട് അർത്ഥം… അവസാനം കിടിലൻ ട്വിസ്റ്റ്..

മരുന്ന് ചോദിച്ചപ്പോൾ അവിൽ വാങ്ങാനുള്ള വഴിയും കിട്ടി..😜🤣

Life Medicals — ആരോഗ്യത്തിനൊപ്പം ഇത്തിരി ചിരിയും!

📍 Manna, Taliparamba
📞 8590003939

Address

Manatti Tower, Manna
Taliparamba

Opening Hours

Monday 8am - 11:59pm
Tuesday 8am - 11:59pm
Wednesday 8am - 11:59pm
Thursday 8am - 11:59pm
Friday 8am - 11:59pm
Saturday 8am - 11:59pm
Sunday 10:30am - 11:59pm

Telephone

+918590003939

Alerts

Be the first to know and let us send you an email when Life Medicals Taliparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Life Medicals Taliparamba:

Shortcuts

Share