VRC Hospital

VRC Hospital VRC Hospital & Rehabilitation Centre Vettam, Tirur

എല്ലാ low mood-നും ഒരു കാരണം കണ്ടെത്തണമെന്നില്ല - ഇത് സാധാരണമാണ്.
27/08/2026

എല്ലാ low mood-നും ഒരു കാരണം കണ്ടെത്തണമെന്നില്ല - ഇത് സാധാരണമാണ്.

പൂക്കളവും പുഞ്ചിരികളും സ്നേഹവും നിറഞ്ഞൊരു പൊന്നോണം! 🌼💛എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
25/08/2026

പൂക്കളവും പുഞ്ചിരികളും സ്നേഹവും നിറഞ്ഞൊരു പൊന്നോണം! 🌼💛
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

നന്മയുടെ വെളിച്ചം ഹൃദയങ്ങളിൽ നിറയട്ടെ… നബിദിനാശംസകൾ 🌙  🌙
24/08/2026

നന്മയുടെ വെളിച്ചം ഹൃദയങ്ങളിൽ നിറയട്ടെ…
നബിദിനാശംസകൾ 🌙
🌙

എപ്പോഴാണ് കല്യാണം??ഈ ചോദ്യം കേൾക്കാത്ത ഒരാളും കാണില്ല. ചിലർക്ക് ഇത് വെറും ഒരു ചോദ്യമാണ്, പക്ഷേ പലർക്കും ഇത് silent-ആയ ഒര...
21/08/2026

എപ്പോഴാണ് കല്യാണം??

ഈ ചോദ്യം കേൾക്കാത്ത ഒരാളും കാണില്ല. ചിലർക്ക് ഇത് വെറും ഒരു ചോദ്യമാണ്, പക്ഷേ പലർക്കും ഇത് silent-ആയ ഒരു mental pressure ആണ്.

Instagram-ലെ perfect couples, friends-ന്റെ കല്യാണങ്ങൾ, relatives-ന്റെ comments - ഇതെല്ലാം കൂടി സ്വന്തം timeline-നെ doubt ചെയ്യാൻ ഇടയാക്കരുത്.

നിങ്ങളുടെ ജീവിതം ഒരു race അല്ല. ഓരോരുത്തർക്കും അവരുടേതായ സമയമുണ്ട് 🤍

നിങ്ങളുടെ ജീവിതം. നിങ്ങളുടെ സമയം. നിങ്ങളുടെ തീരുമാനം. 🌿

Tag someone who needs to hear this today 👇

20/08/2026

മുറിവുകൾ കൊണ്ട് വേദന മറയ്ക്കേണ്ട. തുറന്നു സംസാരിക്കുമ്പോൾ യഥാർത്ഥ ആശ്വാസം ലഭിക്കും. 🤍












HealingJourney SpeakUp MentalHealthSupport EmotionalWellbeing EndTheStigma

Your trust and kind words inspire us to provide the best care every day. Thank you for sharing your experience.
18/08/2026

Your trust and kind words inspire us to provide the best care every day. Thank you for sharing your experience.

"The struggle of man against tyranny is the struggle of memory against forgetting."Let's never forget the price of freed...
14/08/2026

"The struggle of man against tyranny is the struggle of memory against forgetting."

Let's never forget the price of freedom - Happy Independence Day!

സ്നേഹിക്കുക, പക്ഷേ സ്വയം നഷ്ടപ്പെടാതെ.
14/08/2026

സ്നേഹിക്കുക, പക്ഷേ സ്വയം നഷ്ടപ്പെടാതെ.

13/08/2026

ലഹരി വസ്തുക്കൾ എത്രമാത്രം നമ്മുടെ കേരള സമൂഹത്തെ ബാധിച്ചിട്ടുണ്ട്?

Shri Rishi Raj Singh – Retd. IPS, Ex-DGP (Prisons)
Shri Harikumar B – Retd. Excise Officer & Former Vimukthi Coordinator
SayNoToDrugs DrugAwareness DrugFreeIndia SubstanceAbuseAwareness AntiDrugCampaign ExciseDepartment KeralaPolice FightAgainstDrugs

Address

VW68+F32, P. O. Vettom, Malappuram
Tirur
676102

Website

Alerts

Be the first to know and let us send you an email when VRC Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share