27/07/2026
കരുതലോടെ ഇരിക്കാം... കരളുറപ്പുള്ള ഒരു നാളെയ്ക്കായി.
ലക്ഷണങ്ങൾ പുറത്തുകാണിക്കാതെ വരുന്ന രോഗങ്ങളെ മുൻകൂട്ടി തടയാൻ ഒരൊറ്റ വഴിയേ ഉള്ളൂ—കൃത്യമായ ബോധവൽക്കരണം. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള ചെറിയ ജാഗ്രതപോലും വലിയൊരപകടത്തെ തടയാൻ സഹായിക്കും.