KJ Medical Trust Hospital

Call Directions Website Contact the practice

KJ Medical Trust Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KJ Medical Trust Hospital, Hospital, Near Civil Station, Kalpetta North, Wayanad.

പ്രായം കൂടുമ്പോഴും ആരോഗ്യവും സന്തോഷവും കൈവിടാതിരിക്കാം!മുതിർന്നവരുടെ ആരോഗ്യസംരക്ഷണത്തിനും മികച്ച പരിചരണത്തിനുമായി K.J.M....
18/11/2026

പ്രായം കൂടുമ്പോഴും ആരോഗ്യവും സന്തോഷവും കൈവിടാതിരിക്കാം!

മുതിർന്നവരുടെ ആരോഗ്യസംരക്ഷണത്തിനും മികച്ച പരിചരണത്തിനുമായി K.J.M.T. ഹോസ്പിറ്റലിലെ Department of Family Medicine അവതരിപ്പിക്കുന്നു Kai by KJ – Senior Wellness Club.

▪️ പ്രത്യേക ഡോക്ടർ കൺസൾട്ടേഷൻ
▪️ എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിലും
▪️ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ

ആരോഗ്യകരമായ വാർധക്യം, സന്തോഷകരമായ ജീവിതം!

📍 കൈനാട്ടി, കൽപ്പറ്റ, വയനാട്
📞 6282 976 109 | 04936 205 775

[Senior Wellness, Geriatric Care, Senior Citizen Health, Elderly Care, Healthy Ageing, Geriatric Clinic, Senior Citizen Healthcare, Preventive Healthcare, Family Medicine, Senior Health Checkup]

Your Body Is Sending Signals. Is Your Thyroid Trying to Tell You Something ? Your body often gives subtle signs when you...
17/11/2026

Your Body Is Sending Signals. Is Your Thyroid Trying to Tell You Something ?

Your body often gives subtle signs when your thyroid needs attention. Constant tiredness, unexplained hair fall, sudden weight changes, and frequent sensitivity to cold may be symptoms of a thyroid imbalance.

Don't ignore these warning signs. Early evaluation, proper diagnosis, and medical guidance are important for maintaining your health.

KJ Medical Trust Hospital – Your Health, Our Priority.

📍 K.J.M.T. Hospital, Kalpetta, Wayanad
📞 6282 976 109 | 04936 205 775

14/11/2026

Behind every grown-up is a little child who still dreams, smiles and believes. ❤️

This Children's Day, let's celebrate the innocence, happiness and beautiful memories that make childhood so special.

Happy Children's Day!

With love,
Team KJ – K.M.T. Hospital, Kalpetta

14/11/2026

Healthy habits today. A healthier tomorrow. 💙

Let's nurture healthier childhoods and build a healthier future.

Start Young. Stay Healthy for Life.

Happy Children's Day & World Diabetes Day! 💙

അമ്മയുടെ കരുതലും കുഞ്ഞിന്റെ പുഞ്ചിരിയും… അതിന് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാം! 💙മാതൃത്വത്തിന്റെ ഓരോ ഘട്ടത്തിലും കുഞ്...
14/11/2026

അമ്മയുടെ കരുതലും കുഞ്ഞിന്റെ പുഞ്ചിരിയും… അതിന് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാം! 💙

മാതൃത്വത്തിന്റെ ഓരോ ഘട്ടത്തിലും കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ചുവടിലും വിദഗ്ധ പരിചരണം അനിവാര്യമാണ്.

KJ Medical Trust Hospital-ൽ ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം വൈകുന്നേരം 6 മണി വരെ ലഭ്യമാണ്.

അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ കരുതലും മികച്ച ചികിത്സയും. ❤️

📍 കൈനാട്ടി, കൽപ്പറ്റ, വയനാട്
📞 6282 976 109 | 04936 205 775

[KJ Medical Trust Hospital, Best Gynaecology Hospital in Wayanad, Best Paediatric Care in Kalpetta, Mother and Child Care, Pregnancy Care Wayanad]

Healthy habits begin in childhood! 💙A balanced diet, active lifestyle and mindful choices today can build a healthier to...
14/11/2026

Healthy habits begin in childhood! 💙

A balanced diet, active lifestyle and mindful choices today can build a healthier tomorrow. Let's encourage our little ones to grow with healthy habits and make wellness a way of life.

Start Young. Stay Healthy for Life.

On World Children's Day & World Diabetes Day, let's take the first step towards a healthier future. 💗

മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ ഇനി കൂടുതൽ സുരക്ഷിതമായി! 💙കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഒരുക്കിയ MEDISEP ഇൻഷുറൻ...
13/11/2026

മെഡിസെപ് ഇൻഷുറൻസ് പരിരക്ഷ ഇനി കൂടുതൽ സുരക്ഷിതമായി! 💙

കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഒരുക്കിയ MEDISEP ഇൻഷുറൻസ് പദ്ധതിയുടെ സേവനങ്ങൾ ഇനി KJ Medical Trust Hospital-ലും ലഭ്യമാണ്.

ആരോഗ്യത്തിന് കരുതലും ചികിത്സയ്ക്ക് സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാം. നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഞങ്ങൾ ഒപ്പമുണ്ട്! ❤️

📍 KJ Medical Trust Hospital, Kainatty, Kalpetta, Wayanad
📞 +91 6282 976 109 | 04936 205 775

[MEDISEP Insurance, Kerala Government Health Insurance, Medical Insurance Coverage]

പ്രായത്തിന് ആദരവ്, പരിചരണത്തിന് മുൻഗണന! ❤️മുതിർന്നവരുടെ ആരോഗ്യത്തിനും സന്തോഷത്തിനും കരുതലിനുമായി പ്രത്യേക പരിചരണവും സേവന...
13/11/2026

പ്രായത്തിന് ആദരവ്, പരിചരണത്തിന് മുൻഗണന! ❤️

മുതിർന്നവരുടെ ആരോഗ്യത്തിനും സന്തോഷത്തിനും കരുതലിനുമായി പ്രത്യേക പരിചരണവും സേവനങ്ങളുമായി Kai by KJ – Senior Wellness Club.

ആരോഗ്യം മാത്രമല്ല, സൗഹൃദവും സന്തോഷവും ഒത്തുചേരുന്ന ഒരു കൂട്ടായ്മ. ഓരോ മുതിർന്നവർക്കും കരുതലോടെയുള്ള പരിചരണം ഉറപ്പാക്കാം.

കാരണം, അവരുടെ സന്തോഷമാണ് നമ്മുടെ കരുതലിന്റെ ഏറ്റവും വലിയ പ്രതിഫലം!

📍 Kai by KJ, Kainatty, Kalpetta, Wayanad
📞 +91 6282 976 109 | 04936 205 775

[Senior Wellness Club, Elderly Care, Geriatric Care, Senior Citizen Health, Healthy Ageing, Wayanad]

കുട്ടികളുടെ ആരോഗ്യത്തിന് ഇനി കൂടുതൽ കരുതൽ! ❤️നിങ്ങളുടെ കുഞ്ഞുങ്ങളുടെ ആരോഗ്യവും വളർച്ചയും ഉറപ്പാക്കാൻ മികച്ച ശിശുരോഗ പരിച...
12/11/2026

കുട്ടികളുടെ ആരോഗ്യത്തിന് ഇനി കൂടുതൽ കരുതൽ! ❤️

നിങ്ങളുടെ കുഞ്ഞുങ്ങളുടെ ആരോഗ്യവും വളർച്ചയും ഉറപ്പാക്കാൻ മികച്ച ശിശുരോഗ പരിചരണവുമായി K.J.M.T. Hospital.

DEPARTMENT OF PEDIATRICS

15/11/2026 മുതൽ
🕙 രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാണ്.

നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന! ❤️

📍 Kainatty, Kalpetta, Wayanad

📞 6282 976 109 | 04936 205 775

5 Signs Your Child Should See a Doctor! Your child's health deserves attention. Don't ignore these warning signs:1️⃣ Bre...
11/11/2026

5 Signs Your Child Should See a Doctor!

Your child's health deserves attention. Don't ignore these warning signs:

1️⃣ Breathing difficulty
2️⃣ Signs of dehydration
3️⃣ Unusual drowsiness
4️⃣ Persistent or worsening symptoms
5️⃣ Significant behaviour changes

Early medical attention can make a difference. When concerned, consult a pediatrician. ❤️

📞 +91 6282 976 109 | 04936 205 775

📍 KJ Medical Trust Hospital, Kainatty, Kalpetta, Wayanad.

Address

Near Civil Station, Kalpetta North
Wayanad
673122

Alerts

Be the first to know and let us send you an email when KJ Medical Trust Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KJ Medical Trust Hospital:

Shortcuts

Share

Category

Nearby clinics