CareLand General Hospital

Call Directions Website Contact the practice

CareLand General Hospital A well equipped hospital based in Poovattuparamb,Calicut with all major specialties which provides 24x7 care.

ഇന്ന് World Stroke Day,മസ്തിഷ്കത്തിന് നൽകാം കരുതൽ. നല്ല ഭക്ഷണം, ദിവസവും വ്യായാമം, BP പരിശോധന സമ്മർദ്ദം കുറയ്ക്കൽ തുടങ്ങി...
29/10/2026

ഇന്ന് World Stroke Day,

മസ്തിഷ്കത്തിന് നൽകാം കരുതൽ. നല്ല ഭക്ഷണം, ദിവസവും വ്യായാമം, BP പരിശോധന സമ്മർദ്ദം കുറയ്ക്കൽ തുടങ്ങിയവയിലൂടെ മസ്തിഷ്കത്തെ ആരോഗ്യമുള്ളതാക്കാം.

❤️ Your Trust Is Our Greatest Recognition!Thank you for trusting CareLand Hospital. Your valuable feedback inspires us t...
27/10/2026

❤️ Your Trust Is Our Greatest Recognition!

Thank you for trusting CareLand Hospital. Your valuable feedback inspires us to provide quality healthcare with compassion and care. ❤️

🏥 CareLand Hospital, Poovattuparamba
Care Within Your Reach

23/10/2026

🎀 PINK OCTOBER | BEAST CANCER AWARENESS MONTH

സ്തനാർബുദത്തെക്കുറിച്ച് അറിയുകയും, കൃത്യസമയത്ത് പരിശോധന നടത്തുകയും ചെയ്യുന്നത് ആരോഗ്യസംരക്ഷണത്തിൽ വളരെ പ്രധാനമാണ്. 💗

സ്തനത്തിൽ ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ക്യാൻസറായിരിക്കണമെന്നില്ല. എന്നാൽ അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കാതെ ഡോക്ടറുടെ ഉപദേശം തേടുക.

💗 നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ ആരംഭിക്കുന്നത് മികച്ച ചികിത്സാഫലങ്ങൾക്ക് സഹായിക്കും.

സ്വന്തം ശരീരത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക. സംശയങ്ങൾ മാറ്റിവെക്കാതെ ആവശ്യമായ പരിശോധനകൾ നടത്തുക.

🎀 ഈ Breast Cancer Awareness Month-ൽ, സ്തനാരോഗ്യത്തെക്കുറിച്ച് കൂടുതൽ അറിയാം, ആരോഗ്യത്തിന് മുൻഗണന നൽകാം.
*
*
*
🎀

Join our team!
22/10/2026

Join our team!

സ്തനാർബുദത്തെക്കുറിച്ച് ആദ്യം അറിയേണ്ടത് അതിന്റെ ലക്ഷണങ്ങളാണ്. ശാരീരികത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കരുത്...
21/10/2026

സ്തനാർബുദത്തെക്കുറിച്ച് ആദ്യം അറിയേണ്ടത് അതിന്റെ ലക്ഷണങ്ങളാണ്. ശാരീരികത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കരുത്. സമയബന്ധിതമായ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താനും ചികിത്സ ലഭ്യമാക്കാനും കഴിയും.

💗 സ്തനാർബുദം നേരത്തെ തിരിച്ചറിയൂ, ആരോഗ്യം സംരക്ഷിക്കൂ!

സമയം വിലപ്പെട്ടതാണ്; വേഗതയാർന്ന പരിചരണം ജീവൻ രക്ഷിക്കും."Building a Safer Future with Trauma Care" എന്ന ഈ വേൾഡ് ട്രോമ ഡേ...
17/10/2026

സമയം വിലപ്പെട്ടതാണ്; വേഗതയാർന്ന പരിചരണം ജീവൻ രക്ഷിക്കും.

"Building a Safer Future with Trauma Care" എന്ന ഈ വേൾഡ് ട്രോമ ഡേ സന്ദേശവുമായി നമുക്ക് സുരക്ഷിതമായ ഒരു നാളേക്കായി കൈകോർക്കാം.

Care Within Your Reach - CareLand Hospital

നട്ടെല്ലിലെ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കുക!World spine dayOctober 16
16/10/2026

നട്ടെല്ലിലെ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കുക!

World spine day
October 16

ലോക അനസ്‌തീഷ്യ ദിനം ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഓരോ ഘട്ടത്തിലും രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അനസ്‌തീഷ്യയുടെ പങ്...
16/10/2026

ലോക അനസ്‌തീഷ്യ ദിനം

ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഓരോ ഘട്ടത്തിലും രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അനസ്‌തീഷ്യയുടെ പങ്ക് വളരെ വലുതാണ്.

🧼Global Handwashing Dayഅണുക്കളെ അകറ്റാം, ആരോഗ്യം സംരക്ഷിക്കാം! 💚സോപ്പുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കാം. ശുചിത്വത്തിലൂട...
15/10/2026

🧼Global Handwashing Day

അണുക്കളെ അകറ്റാം, ആരോഗ്യം സംരക്ഷിക്കാം! 💚
സോപ്പുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കാം. ശുചിത്വത്തിലൂടെ ആരോഗ്യം ഉറപ്പാക്കാം.

CareLand Hospital – Care Within Your Reach

Address

Paarayil, Opp:Grand Plaza Apartments Poovattuparamba
Calicut
673008

Alerts

Be the first to know and let us send you an email when CareLand General Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to CareLand General Hospital:

Shortcuts

Share

Category

Nearby clinics