Caritas HDP Hospital

Directions Website

Caritas HDP Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Caritas HDP Hospital, Hospital, Caritas HDP Hospital, Kaipuzha P. O, Kottayam.

നാടിന്റെ പിറവിയും വളർച്ചയും ആരോഗ്യത്തിന്റെ കരുത്തോടെ മുന്നേറട്ടെ. എല്ലാവർക്കും കാരിത്താസ് ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ 7...
01/11/2026

നാടിന്റെ പിറവിയും വളർച്ചയും ആരോഗ്യത്തിന്റെ കരുത്തോടെ മുന്നേറട്ടെ.

എല്ലാവർക്കും കാരിത്താസ് ഹോസ്പിറ്റലിന്റെ ഹൃദയം നിറഞ്ഞ 70-ാമത് കേരളപ്പിറവി ആശംസകൾ!

October 29  World Stroke Day. When stroke symptoms appear, every second counts. Face drooping, arm weakness, and speech ...
29/10/2026

October 29 World Stroke Day. When stroke symptoms appear, every second counts. Face drooping, arm weakness, and speech difficulties are warning signs that need immediate medical attention. Time Is Brain! Recognize the signs, act fast, and seek emergency medical care without delay. Timely treatment can save lives and reduce stroke-related disabilities.

October 24 is observed as World Polio Day, a day dedicated to raising awareness about polio prevention and the importanc...
24/10/2026

October 24 is observed as World Polio Day, a day dedicated to raising awareness about polio prevention and the importance of timely vaccination. Every child deserves a healthy future.

This World Polio Day, let’s strengthen our commitment to protecting every child from polio through timely vaccination and work together towards a polio-free world.

For more information and expert medical services, contact Caritas Hospital and Institute of Health Sciences, Kottayam, at 0481 6811110 or via WhatsApp at +91 96452 54777.

23/10/2026

ആരോഗ്യപരിചരണം ഇനി നിങ്ങളുടെ വീട്ടുപടിക്കൽ! രോഗികൾക്ക് സ്വന്തം വീട്ടിലെ സുരക്ഷിതവും പരിചിതവുമായ അന്തരീക്ഷത്തിൽ ആവശ്യമായ പരിചരണം ലഭ്യമാക്കാൻ കാരിത്താസ് ഹോം കെയർ സേവനങ്ങൾ ഒരുക്കിയിരിക്കുന്നു. ഡോക്ടർ കൺസൾട്ടേഷൻ, ലബോറട്ടറി സേവനങ്ങൾ, ടെലിമെഡിസിൻ, ഫിസിയോതെറാപ്പി, നഴ്‌സിംഗ് കെയർ, ആംബുലൻസ് സേവനം തുടങ്ങി വിവിധ ആരോഗ്യപരിചരണ സേവനങ്ങൾ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ലഭ്യമാക്കാൻ കാരിത്താസ് ഹോം കെയർ സജ്ജമാണ്.

ആശുപത്രി പരിചരണത്തിന്റെ തുടർച്ച ഇനി വീട്ടിലും ഉറപ്പാക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആവശ്യമായ ഹോം കെയർ സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും സേവനം ബുക്ക് ചെയ്യുന്നതിനും ഇന്ന് തന്നെ കാരിത്താസ് ഹോം കെയറുമായി ബന്ധപ്പെടുക. നിങ്ങളുടെ ആരോഗ്യപരിചരണ ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ അറിയാൻ ഇപ്പോൾ വിളിക്കൂ. 📞 9188527154

കുഞ്ഞുന്നാളിൽ തന്നെ കൃത്യമായ ദന്തപരിചരണം നൽകുന്നത് ഭാവിയിൽ ഉണ്ടാകാവുന്ന പലവിധ ദന്തപ്രശ്നങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷി...
21/10/2026

കുഞ്ഞുന്നാളിൽ തന്നെ കൃത്യമായ ദന്തപരിചരണം നൽകുന്നത് ഭാവിയിൽ ഉണ്ടാകാവുന്ന പലവിധ ദന്തപ്രശ്നങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ സഹായിക്കും. പല്ലുകളിലെ ദ്വാരങ്ങൾ, അണുബാധകൾ, മറ്റ് വൈകല്യങ്ങൾ എന്നിവ ഒഴിവാക്കാനും കുഞ്ഞുങ്ങളുടെ പല്ലുകൾക്ക് മികച്ച പരിചരണം ഉറപ്പാക്കാനും കാരിത്താസ് ഹോസ്പിറ്റലിലെ ദന്തചികിത്സാ വിഭാഗത്തിൽ അനവധി സൗകര്യങ്ങൾ ലഭ്യമാണ്.

6 മാസം മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി കാരിത്താസ് ഹോസ്പിറ്റലിൽ പ്രത്യേക പ്രിവന്റീവ് ഡെന്റിസ്ട്രി സേവനങ്ങൾ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ പല്ലുകളുടെ ആരോഗ്യം നിലനിർത്താനും ഭാവിയിലെ ദന്തപ്രശ്നങ്ങൾ തടയാനും തുടക്കത്തിൽ തന്നെ കൃത്യമായ പരിശോധനകളും പരിചരണവും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി കാരിത്താസ് ഹോസ്പിറ്റലിനെ 0481 6811110, +91 96452 54777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.caritashospital.org സന്ദർശിക്കുകയോ ചെയ്യാം

October 20th is observed as World Osteoporosis Day. It is crucial to raise awareness in society about bone health and co...
20/10/2026

October 20th is observed as World Osteoporosis Day. It is crucial to raise awareness in society about bone health and conditions like osteoporosis, which weaken bones and make them prone to fractures. Through early detection and proactive care, we can ensure effective treatment and significantly improve the quality of life.

Do not ignore the signs of bone deterioration, frequent joint aches, or fragility that often accompany aging. Turn on your bone care today. With a nutritious diet, regular exercise, and timely medical check-ups, you must build, protect, and strengthen your bones for life.

For more information and expert medical services, contact Caritas Hospital and Institute of Health Sciences, Kottayam at 0481 6811110 or reach out via WhatsApp at +91 96452 54777.

October 17th is observed as World Trauma Day. It serves as a vital reminder of the importance of prompt medical interven...
17/10/2026

October 17th is observed as World Trauma Day. It serves as a vital reminder of the importance of prompt medical intervention, specialized emergency response, and compassionate support in saving lives and recovering from traumatic injuries.

When critical situations arise, timely expert care and advanced trauma management can make all the difference in turning recovery into triumph. Don't wait when it matters most trust professional medical expertise to help rebuild lives and build a safer future.

For emergency medical services and expert care, contact Caritas Hospital and Institute of Health Sciences, Kottayam at 0481 6811110 or reach out via WhatsApp at +91 96452 54777.

October 16 World Spine Day. A healthy spine is essential for a healthy life. Maintaining proper posture, staying physica...
16/10/2026

October 16 World Spine Day. A healthy spine is essential for a healthy life. Maintaining proper posture, staying physically active, and following healthy daily habits can help protect your spine and reduce the risk of back pain.

This World Spine Day, let’s take a step towards better spine health by prioritizing prevention, proper care, and healthy lifestyle choices.

For further information and excellent healthcare services, you may contact Caritas Hospital at+91 96452 54777 or visit www.caritashospital.org.

ഒക്ടോബർ 15 ഗ്ലോബൽ ഹാൻഡ്‌വാഷിംഗ് ഡേശരിയായ രീതിയിൽ കൈ കഴുകുന്നത് രോഗാണുക്കളുടെ വ്യാപനം തടയാനും അണുബാധകളിൽ നിന്ന് സംരക്ഷണം ...
15/10/2026

ഒക്ടോബർ 15 ഗ്ലോബൽ ഹാൻഡ്‌വാഷിംഗ് ഡേ
ശരിയായ രീതിയിൽ കൈ കഴുകുന്നത് രോഗാണുക്കളുടെ വ്യാപനം തടയാനും അണുബാധകളിൽ നിന്ന് സംരക്ഷണം നേടാനും സഹായിക്കുന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്ന ശീലം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം. ശുചിത്വത്തിലൂടെ ആരോഗ്യം സംരക്ഷിക്കാം, ഓരോരുത്തർക്കും കൈകഴുകൽ ശീലം ഉറപ്പാക്കാം.

കൈപ്പുഴ കാരിത്താസ് എച്ച്.ഡി.പി. ആശുപത്രിയിലെ ദന്തചികിത്സാ വിഭാഗത്തിൽ പ്രമുഖ ഡെന്റൽ സർജൻ ഡോ. ശ്രീജ ജയലാലിന്റെ (BDS) സേവനം...
13/10/2026

കൈപ്പുഴ കാരിത്താസ് എച്ച്.ഡി.പി. ആശുപത്രിയിലെ ദന്തചികിത്സാ വിഭാഗത്തിൽ പ്രമുഖ ഡെന്റൽ സർജൻ ഡോ. ശ്രീജ ജയലാലിന്റെ (BDS) സേവനം ലഭ്യമാണ്.

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സമഗ്രമായ ദന്തപരിചരണത്തിനുമായി അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. രോഗികൾക്ക് തിങ്കൾ മുതൽ ശനി വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 വരെ വിദഗ്ധ പരിശോധനയും പരിചരണവും പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുമായി +91 9495 774 041, +91 8714 609 097 എന്നീ ഫോൺ നമ്പറുകളിലോ www.caritashospital.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

Address

Caritas HDP Hospital, Kaipuzha P. O
Kottayam
686602

Alerts

Be the first to know and let us send you an email when Caritas HDP Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category