Caritas Matha Hospital

Caritas Matha Hospital Matha Hospital is now Caritas Matha Hospital. Caritas Matha Hospital offers better relationships through better care. At Caritas Matha, we value your time.

Matha Hospital is now Caritas Matha Hospital

Caritas's legacy continues here with exceptional mother & child care and multispecialty services focused on patient well-being. Caritas Matha Hospital boasts of high standards in medical facilities and consultants. From admission to discharge, formalities are simple and time-saving. A human and personalized approach to patients is the key policy of the

hospital, which you can feel, once you step into the hospital's premises. We take the utmost care to keep the hospital premises pleasant. Caritas Matha was conceived and designed to be one of the very best hospitals in Kerala in terms of facilities, medical care, panel of doctors etc.

02/08/2026

കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ മുലപ്പാലിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കാരിത്താസ് മാതാ ഹോസ്പിറ്റലിലെ ഡോ. മെവിൻ ജോസഫ്.

ആദ്യത്തെ മഞ്ഞപ്പാൽ അഥവാ കൊളസ്ട്രം കുഞ്ഞിന് നൽകുന്ന പ്രതിരോധശേഷി ചെറുതല്ല. നിമോണിയ, വയറിളക്കം തുടങ്ങിയ ഇൻഫെക്ഷനുകളിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്നതിനോടൊപ്പം ഭാവിയിൽ വരാൻ സാധ്യതയുള്ള അമിതവണ്ണം, പ്രമേഹം തുടങ്ങിയവ തടയാനും മുലപ്പാൽ അത്യാവശ്യമാണ്. അതുപോലെതന്നെ അമ്മമാർക്ക് ശരീരഭാരം കുറയ്ക്കാനും ഗർഭാശയത്തെ പൂർവ്വസ്ഥിതിയിലാക്കാനും ഇത് സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി കാരിത്താസ് മാതാ ഹോസ്പിറ്റലിനെ +91 812 922 2106 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.caritasmathahospital.com സന്ദർശിക്കുകയോ ചെയ്യാം.

Thank You , Dear Raihana Ajmal, for your generous feedback. Your kind words serve as a testament to our ongoing commitme...
02/08/2026

Thank You , Dear Raihana Ajmal, for your generous feedback. Your kind words serve as a testament to our ongoing commitment to excellence in healthcare services. We are genuinely grateful for your valuable words, which inspires us to continually strive for the highest standards of patient care and satisfaction.
For more details on Caritas hospital,
Contact us on 0481 279 2500
OR
Visit our https://www.caritasmathahospital.com/

01/08/2026

ആഗസ്റ്റ് 1 മുതൽ 7 വരെ നാം ലോക മുലയൂട്ടൽ വാരമായി (World Breastfeeding Week) ആചരിക്കുകയാണ്. എന്തിനാണ് നാം ഈ വാരം ആചരിക്കുന്നത്? കുഞ്ഞ് ജനിച്ച് ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ വാരാചരണത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് (Obstetrics & Gynaecology) ഡോ. ദിവ്യ രാമലിംഗം സംസാരിക്കുന്നു.

മുലയൂട്ടൽ കുഞ്ഞിന്റെ ശരിയായ വളർച്ചയ്ക്കും മികച്ച പ്രതിരോധശേഷി നൽകുന്നതിനൊപ്പം അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കാനും സഹായിക്കുന്നു. സമൂഹത്തിൽ മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അതിനെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, അമ്മമാർക്ക് ഭയരഹിതമായി മുലയൂട്ടുന്നതിന് ആവശ്യമായ പൂർണ്ണ പിന്തുണയും അനുകൂലമായ സാഹചര്യവും വീട്ടിലും തൊഴിലിടങ്ങളിലും ഒരുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി കാരിത്താസ് ഹോസ്പിറ്റലിനെ 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.caritashospital.org സന്ദർശിക്കുകയോ ചെയ്യാം.

എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി (World Breastfeeding Week) ആചരിച്ചുവരുന്നു. കുഞ്ഞിന്റെ ആരോഗ്യകര...
01/08/2026

എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി (World Breastfeeding Week) ആചരിച്ചുവരുന്നു. കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ജനിച്ച് ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രം നൽകുന്നത് അത്യന്താപേക്ഷിതമാണ്.

മുലയൂട്ടൽ കുഞ്ഞിന് മാത്രമല്ല, അമ്മയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ശരിയായ പിന്തുണയും ബോധവൽക്കരണവും വഴി ഓരോ അമ്മയ്ക്കും ആത്മവിശ്വാസത്തോടെ മുലയൂട്ടൽ തുടരാൻ സാധിക്കും.

ഈ ലോക മുലയൂട്ടൽ വാരത്തിൽ, അമ്മമാരെയും കുഞ്ഞുങ്ങളെയും ആരോഗ്യകരമായ ഭാവിയിലേക്ക് നയിക്കാൻ നമുക്ക് ഒരുമിക്കാം.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി കാരിത്താസ് മാതാ ഹോസ്പിറ്റലിനെ 0481-279 25 00 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.caritasmathahospital.com സന്ദർശിക്കുകയോ ചെയ്യാം.

Thank You , Dear Seeniya Joseph, for your generous feedback. Your kind words serve as a testament to our ongoing commitm...
26/07/2026

Thank You , Dear Seeniya Joseph, for your generous feedback. Your kind words serve as a testament to our ongoing commitment to excellence in healthcare services. We are genuinely grateful for your valuable words, which inspires us to continually strive for the highest standards of patient care and satisfaction.
For more details on Caritas hospital,
Contact us on 0481 279 2500
OR
Visit our https://www.caritasmathahospital.com/

22/07/2026

കെഎസ്ആർടിസിയുടെയും കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെയും സമയോചിത ഇടപെടൽ: അപകടത്തിൽപ്പെട്ട 48-കാരനായ യാത്രക്കാരന് അടിയന്തര ചികിത്സ

കുറവിലങ്ങാട് ഭാഗത്ത് ടിപ്പർ ലോറിയും മറ്റൊരു ലോറിയും തമ്മിൽ ഉണ്ടായ റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ കൊട്ടാരക്കര കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ കാരിത്താസ് മാതാ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ (Emergency Department) എത്തിച്ചു.

അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കെഎസ്ആർടിസി ജീവനക്കാർ ആവശ്യമായ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാരിത്താസ് മാതാ ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ സംഘം ഉടൻ തന്നെ ചികിത്സ ആരംഭിക്കുകയും ആവശ്യമായ അടിയന്തര പരിചരണം നൽകുകയും ചെയ്തു.

കെഎസ്ആർടിസി ജീവനക്കാരുടെ അതിവേഗ പ്രതികരണവും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ സമയബന്ധിത ചികിത്സയും രോഗിക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിൽ നിർണായകമായി.

22/07/2026

fishing_freaks എന്ന പേരിൽ സുപരിചിതനായ സെബിനും ഭാര്യ അഞ്ജുവും തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളുടെയും ജനനത്തിനായി തിരഞ്ഞെടുത്തത് കരിത്താസ് മാതാ ഹോസ്പിറ്റലാണ്. ആദ്യ കുഞ്ഞ് മറിയത്തിനുശേഷം, രണ്ടാമത്തെ കുഞ്ഞായ ആദമിന്റെയും പ്രസവത്തിനായി അവർ ഡോ. ഹരീഷിനെയും കരിത്താസ് മാതാ ഹോസ്പിറ്റലിനെയും വിശ്വാസത്തോടെ തെരഞ്ഞെടുത്തു.

പ്രസവസമയത്ത് ലേബർ റൂമിലും വാർഡിലും ലഭിച്ച പരിചരണം വളരെ മികച്ചതായിരുന്നുവെന്ന് അഞ്ജു പറയുന്നു. നഴ്സുമാരും മറ്റ് ജീവനക്കാരും സ്നേഹത്തോടെയും കരുതലോടെയും ഓരോ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നു. ഏത് ആവശ്യത്തിനും ഉടൻ സഹായം ലഭിച്ചതും അവർ പ്രത്യേകം ഓർക്കുന്നു.

വൃത്തിയും സുരക്ഷിതവുമായ അന്തരീക്ഷവും മികച്ച മെഡിക്കൽ സേവനങ്ങളുമാണ് കരിത്താസ് മാതാ ഹോസ്പിറ്റലിന്റെ പ്രത്യേകതയെന്ന് സെബിൻ പറയുന്നു. അതുകൊണ്ടുതന്നെ, കുടുംബത്തിന്റെ ആരോഗ്യപരിപാലനത്തിനായി അവർ എന്നും വിശ്വസിക്കുന്ന ആശുപത്രിയാണ് കരിത്താസ് മാതാ ഹോസ്പിറ്റൽ.

21/07/2026

ഗർഭസ്ഥ ശിശുവിന്റെ ജനിതകപരമായ വൈകല്യങ്ങൾ (Trisomy 21, 18, 13 തുടങ്ങിയവ) നേരത്തെ തന്നെ കണ്ടെത്തുന്നതിനായി ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അതിപ്രധാനമായ ഒരു പരിശോധനയാണ് ഡബിൾ മാർക്കർ ടെസ്റ്റ് (Double Marker Test) അഥവാ കമ്പൈൻഡ് സ്ക്രീനിംഗ്. ഗർഭാവസ്ഥയുടെ 12 മുതൽ 13 ആഴ്ചകൾക്കുള്ളിൽ എൻ.ടി. സ്കാനിംഗിന് (NT Scan) ശേഷമാണ് ഈ പരിശോധന സാധാരണയായി ചെയ്യുന്നത്. അമ്മയുടെ പ്രായം, എൻ.ടി. സ്കാനിംഗ് ഫലം, രണ്ട് ഹോർമോണുകളുടെ അളവ് എന്നിവ അടിസ്ഥാനമാക്കിയാണ് ഇതിന്റെ റിസൾട്ട് നിർണ്ണയിക്കുന്നത്.

കാരിത്താസ് മാതാ ഹോസ്പിറ്റലിലെ ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. പ്രശാന്ത് ജി.എൽ. വിശദീകരിക്കുന്നു.

​കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനും താഴെ കാണുന്ന നമ്പറിലോ വെബ്സൈറ്റിലോ ബന്ധപ്പെടുക:
​📞 0481-279 25 00
🌐 www.caritasmathahospital.com

Thank You , Dear Leo Roy, for your generous feedback. Your kind words serve as a testament to our ongoing commitment to ...
19/07/2026

Thank You , Dear Leo Roy, for your generous feedback. Your kind words serve as a testament to our ongoing commitment to excellence in healthcare services. We are genuinely grateful for your valuable words, which inspires us to continually strive for the highest standards of patient care and satisfaction.
For more details on Caritas hospital,
Contact us on 0481 279 2500
OR
Visit our https://www.caritasmathahospital.com/

Address

Thellakom
Kottayam
686630

Alerts

Be the first to know and let us send you an email when Caritas Matha Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Caritas Matha Hospital:

Shortcuts

Share

Category