Nahas Hospital

Call Directions Website Contact the practice

Nahas Hospital NABH Accredited Speciality Hospital. Providing quality & affordable healthcare for all.

29/10/2026

സമയം കളയാതെ പ്രവർത്തിക്കൂ, ജീവൻ രക്ഷിക്കൂ!
World Stroke Day ദിനത്തിൽ പക്ഷാഘാത ലക്ഷണങ്ങളും ആദ്യ 4.5 മണിക്കൂറിനുള്ളിലെ ചികിത്സയുടെ പ്രാധാന്യവും വിശദീകരിക്കുന്നു.

Booking & Enquiries:
📞 0494 263 99 99 | 8606 41 09 22

World Stroke Day!സ്ട്രോക്ക് ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാം.Call for Booking:...
28/10/2026

World Stroke Day!
സ്ട്രോക്ക് ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാം.

Call for Booking:
📞 0494 263 99 99 | 8606 41 09 22

നവജാത ശിശുവിന്റെ ആരോഗ്യവും സംരക്ഷണവും ഓരോ മാതാപിതാക്കളുടെയും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. കുഞ്ഞിന്റെ ആരോഗ്യത്തിൽ ചെറി...
27/10/2026

നവജാത ശിശുവിന്റെ ആരോഗ്യവും സംരക്ഷണവും ഓരോ മാതാപിതാക്കളുടെയും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. കുഞ്ഞിന്റെ ആരോഗ്യത്തിൽ ചെറിയൊരു സംശയമുണ്ടെങ്കിലും ഒട്ടും വൈകാതെ വിദഗ്ധ ഡോക്ടറുടെ സഹായം തേടുക!!

Call for Booking:
📞 0494 263 99 99 | 8606 41 09 22

24/10/2026

പോളിയോ വൈറസ് കുട്ടികളുടെ നാഡീവ്യൂഹത്തെ ബാധിച്ച് അംഗവൈകല്യത്തിനും ഗുരുതരമായ ശ്വാസതടസ്സത്തിനും കാരണമാകാം. ഒരിക്കൽ രോഗം ബാധിച്ചാൽ ലോകത്ത് എവിടെയും ഇതിന് കൃത്യമായ ചികിത്സയോ മരുന്നോ ഇല്ല. ഈ അവസ്ഥ വരാതിരിക്കാനുള്ള ഒരേയൊരു പ്രതിരോധ മാർഗ്ഗം വാക്സിൻ തുള്ളികൾ നൽകുക എന്നത് മാത്രമാണ്. ഈ രണ്ട് തുള്ളികൾ കുട്ടികളിൽ ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നു.

Booking & Enquiries:
📞 0494 263 99 99 | 8606 41 09 22

World Polio Day!കുഞ്ഞുങ്ങളുടെ ആരോഗ്യപൂർണ്ണമായ നാളേക്കായി... രണ്ട് തുള്ളി പോളിയോ വാക്‌സിൻ ഉറപ്പാക്കാം!💧👶Call for Booking:...
23/10/2026

World Polio Day!
കുഞ്ഞുങ്ങളുടെ ആരോഗ്യപൂർണ്ണമായ നാളേക്കായി... രണ്ട് തുള്ളി പോളിയോ വാക്‌സിൻ ഉറപ്പാക്കാം!💧👶

Call for Booking:
📞 0494 263 99 99 | 8606 41 09 22

സ്പോർട്സ് ഇൻജുറിയോ? പണിയാകില്ല!എല്ലുകളുടെയും സന്ധികളുടെയും പരിക്കുകൾക്ക് അടിയന്തര പരിചരണവും 24*7 ഓർത്തോ വിദഗ്ദ്ധ ഡോക്ടർമ...
22/10/2026

സ്പോർട്സ് ഇൻജുറിയോ? പണിയാകില്ല!
എല്ലുകളുടെയും സന്ധികളുടെയും പരിക്കുകൾക്ക് അടിയന്തര പരിചരണവും 24*7 ഓർത്തോ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും നഹാസ് ഹോസ്പിറ്റലിൽ ലഭ്യമാണ്.

Call for Booking:
📞 0494 263 99 99 | 8606 41 09 22

World Osteoporosis Day!Protect your bone health this World Osteoporosis Day. Early care keeps your bones strong!
20/10/2026

World Osteoporosis Day!
Protect your bone health this World Osteoporosis Day. Early care keeps your bones strong!

നല്ലൊരു ജീവിതശൈലി; രോഗങ്ങളില്ലാത്ത നാളെ!പ്രമേഹം (Diabetes), ഉയർന്ന രക്തസമ്മർദ്ദം (Hypertension), ഹൃദ്രോഗങ്ങൾ, അമിതവണ്ണം ...
19/10/2026

നല്ലൊരു ജീവിതശൈലി; രോഗങ്ങളില്ലാത്ത നാളെ!
പ്രമേഹം (Diabetes), ഉയർന്ന രക്തസമ്മർദ്ദം (Hypertension), ഹൃദ്രോഗങ്ങൾ, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ കൃത്യമായ സമയത്ത് മുൻകരുതലുകൾ എടുക്കാം.
👨‍⚕️ Dr. MOHAMMED NASEED N.K (MBBS, MD Internal Medicine)
👨‍⚕️ Dr. AFSAL N V (MBBS, DNB General Medicine)

Call for Booking:
📞 0494 263 99 99 | 8606 41 09 22

World Menopause Day!നമുക്ക് ചുറ്റുമുള്ള സ്ത്രീകളുടെ ആരോഗ്യവും സന്തോഷവും ഉറപ്പുവരുത്താം..Call for Booking:📞 0494 263 99 9...
17/10/2026

World Menopause Day!
നമുക്ക് ചുറ്റുമുള്ള സ്ത്രീകളുടെ ആരോഗ്യവും സന്തോഷവും ഉറപ്പുവരുത്താം..

Call for Booking:
📞 0494 263 99 99 | 8606 41 09 22

World Trauma Day!Every Second Counts in Emergency Care.Call for Booking:📞 0494 263 99 99 | 8606 41 09 22
17/10/2026

World Trauma Day!
Every Second Counts in Emergency Care.

Call for Booking:
📞 0494 263 99 99 | 8606 41 09 22

Address

Calicut Road, Malappuram, Pin/
Parappanangadi
676303

Alerts

Be the first to know and let us send you an email when Nahas Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nahas Hospital:

Shortcuts

Share

Category

Nearby clinics