11/08/2026
PCOD / PCOS ഉള്ളവർക്ക് സങ്കീർണ്ണമായ ചികിത്സകളിലേക്ക് പോകുന്നതിന് മുൻപ് തന്നെ ലളിതമായ കാര്യങ്ങളിലൂടെ ഗർഭധാരണം സാധ്യമാക്കാം:
• Weight reduction & Balanced diet
• Ovulation / Egg growth-നുള്ള കൃത്യമായ മരുന്നുകൾ
• Simple treatments like IUI
ട്യൂബുകളിലെ തടസ്സങ്ങൾ (Fallopian tube blocks), പ്രൊബ്ലംസ് അല്ലെങ്കിൽ Low S***m Count പോലുള്ള സങ്കീർണ്ണമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ IVF ആവശ്യമായി വരുന്നുള്ളൂ.
കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും വിളിക്കൂ:
📲 +91 8606 41 09 22 | 0494 263 99 99