Shanthi Bhavan Palliative Hospital

Shanthi Bhavan Palliative Hospital Shanthibhavan Palliative Hospital is the First Palliative Hospital in India. All treatments are free

Count down begins 🎇
14/02/2026

Count down begins 🎇

തിരുവനന്തപുരം ജില്ലയില്‍ സൗജന്യ ഹെല്‍ത്ത് ക്യാമ്പുകള്‍ക്കായി ശാന്തിഭവന്‍ - ആസ്റ്റര്‍ ടീമിന്റെ ഹെല്‍ത്ത് കാരവന്‍ നിരത്തില...
11/02/2026

തിരുവനന്തപുരം ജില്ലയില്‍ സൗജന്യ ഹെല്‍ത്ത് ക്യാമ്പുകള്‍ക്കായി ശാന്തിഭവന്‍ - ആസ്റ്റര്‍ ടീമിന്റെ ഹെല്‍ത്ത് കാരവന്‍ നിരത്തിലിറങ്ങി

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഏര്‍ളി മെഡിക്കല്‍, കാന്‍സര്‍ ഡിറ്റക്ഷന്‍ ആന്റ് പ്രിവന്റീവ് പ്രോജക്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ക്യാമ്പുകള്‍ക്കു വേണ്ടി ആസ്റ്റര്‍ വളണ്ടിയേഴ്‌സ് നല്‍കിയ ഹെല്‍ത്ത് കാരവന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭാ കവാടത്തിനു മുമ്പില്‍ നിര്‍വ്വഹിക്കുന്നു.

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി.ഇ.ഒയുമായ റവ.ഫാ. ജോയ് കൂത്തൂര്‍, ആസ്റ്റര്‍ മെഡിസിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എ.ജി.എം ലത്തീഫ് കാസിം, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ റവ. സിസ്റ്റര്‍ ജെസി അന്ന FSC, അഡ്മിനിസ്‌ട്രേറ്ററും ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ക്ലയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ റവ. സിസ്റ്റര്‍ റൊസാല്‍ബ FSC, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റിഷിന്‍ സുമന്‍, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍, തിരുവനന്തപുരം ഇന്‍ - ചാര്‍ജ് റവ. സിസ്റ്റര്‍ റീന തെരേസ് FSC, ഹെല്‍ത്ത് കാരവന്‍ ക്യാമ്പുകളുടെ തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ റവ. സിസ്റ്റര്‍ ജാന്‍സി ഫിലോമിന FSC, തിരുവനന്തപുരം ഗുഡ്‌സമരിറ്റന്‍ മെഡിക്കല്‍ ലബോട്ടറീസന്റെ ഇന്‍ ചാര്‍ജ്
റവ. സിസ്റ്റര്‍ അനിത തെരേസ് FSC, ശാന്തിഭവന്‍ ട്രസ്റ്റി ജോസ് തൊമ്മാന, ശാന്തിഭവന്‍ പാലിയേറ്റീവ് ഇന്റര്‍നാഷണല്‍ ഡയറക്ടകര്‍ എഡ്വീന ആന്റണി തുടങ്ങിയവര്‍ സമീപം.

ദേവേദയം എല്‍ഡര്‍ വില്ലേജില്‍ വാലന്റൈന്‍ നൈറ്റ്!ഈ വാലന്റൈന്‍ ദിനത്തില്‍ ദേവദേയം എല്‍ഡര്‍ വില്ലേജിലെ മുതിര്‍ന്ന അംഗങ്ങള്‍ക...
11/02/2026

ദേവേദയം എല്‍ഡര്‍ വില്ലേജില്‍ വാലന്റൈന്‍ നൈറ്റ്!

ഈ വാലന്റൈന്‍ ദിനത്തില്‍ ദേവദേയം എല്‍ഡര്‍ വില്ലേജിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കു വേണ്ടി ലൈവ് മ്യൂസിക് നൈറ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ന് വൈകീട്ടാണ് പരിപാടി. ശാന്തഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ ശാന്തിഭവനിലെ സ്റ്റാഫ് അംഗങ്ങളും പങ്കെടുക്കും.

ദേവദേയം എല്‍ഡര്‍ വില്ലേജില്‍ നിന്ന്, പ്രിയപ്പെട്ടവര്‍ക്കൊപ്പം, മുതിര്‍ന്നവര്‍ക്ക് ഒരു സുന്ദരയാത്ര! ദേവദേയത്തിലെ അംഗങ്ങള്...
11/02/2026

ദേവദേയം എല്‍ഡര്‍ വില്ലേജില്‍ നിന്ന്, പ്രിയപ്പെട്ടവര്‍ക്കൊപ്പം, മുതിര്‍ന്നവര്‍ക്ക് ഒരു സുന്ദരയാത്ര! ദേവദേയത്തിലെ അംഗങ്ങള്‍ കുടുംബവുമായി അതിരപ്പിള്ളിയിലേക്ക്. പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു കൊച്ചു വിനോദയാത്ര.


തിരുവനന്തപുരം ജില്ലയ്ക്കുംഹെല്‍ത്ത് കാരവന്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും ആസ്റ്റര്‍ മെഡിസിറ്റിയുടെയും സംയു...
10/02/2026

തിരുവനന്തപുരം ജില്ലയ്ക്കും
ഹെല്‍ത്ത് കാരവന്‍

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും ആസ്റ്റര്‍ മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സൗജന്യ ഹെല്‍ത്ത് കാരവന്‍ ക്യാമ്പുകള്‍ക്ക് തുടക്കം കുറിക്കുന്നു.
2026 ഫെബ്രുവരി 11, ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ന് നിയമസഭാ കവാടത്തിന് മുന്‍വശത്ത് നടക്കുന്ന ചടങ്ങില്‍, ബഹുമാനപ്പെട്ട റവന്യൂ മന്ത്രി ശ്രീ. കെ. രാജന്‍ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിക്കും.
ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ ഏര്‍ളി മെഡിക്കല്‍, കാന്‍സര്‍ ഡിറ്റക്ഷന്‍ ആന്റ് പ്രിവന്‍ഷന്‍ പ്രോജക്റ്റിന്റെ ഭാഗമായാണ് സൗജന്യ ഹെല്‍ത്ത് കാരവന്‍ പരിശോധനകള്‍ നടത്തുന്നത്. നിലവില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ സൗജന്യ ഹെല്‍ത്ത് കാരവന്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ.. 0487 66 11 600

04/02/2026
01/02/2026

Happy Birthday! 🎈✨

Celebrating 2 wonderful years of Kripa Mariya!
Wishing this little butterfly a day filled with joy, treats, and all the love in the world.

തൃശ്ശൂരിൽ ഇനി മുതൽ സൗജന്യ അൾട്രാ സൗണ്ട് സ്കാനിംഗ്, ശക്തൻ നഗറിലെ ശാന്തിഭവൻ ഗുഡ്സമരിറ്റൻ മെഡിക്കൽ സെന്ററിൽ... എല്ലാ വ്യാഴാ...
31/01/2026

തൃശ്ശൂരിൽ ഇനി മുതൽ സൗജന്യ അൾട്രാ സൗണ്ട് സ്കാനിംഗ്, ശക്തൻ നഗറിലെ ശാന്തിഭവൻ ഗുഡ്സമരിറ്റൻ മെഡിക്കൽ സെന്ററിൽ... എല്ലാ വ്യാഴാഴ്ചകളിലും... ബുക്ക്‌ ചെയ്യാൻ - 0487 66 11 600.
സൗജന്യ സ്കാനിംഗിന്റെ പ്രവർത്തനോദ്ഘാടനം തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. ഇതേ കുറിച്ച് ദീപിക പത്രത്തിൽ വന്ന റിപ്പോർട്ട്.

ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, തൃശൂർ ശക്തൻ നഗറിലെ ശാന്തിഭവൻ ഗുഡ്സമരിറ്റൻ സെന്ററിൽ ആരംഭിച്ച സൗജന്യ ...
29/01/2026

ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, തൃശൂർ ശക്തൻ നഗറിലെ ശാന്തിഭവൻ ഗുഡ്സമരിറ്റൻ സെന്ററിൽ ആരംഭിച്ച സൗജന്യ അൾട്രാസൗണ്ട് സ്കാനിംഗിന്റെ പ്രവർത്തനോദ്ഘാടനം തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിക്കുന്നു. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജേക്കബ് പുലിക്കോട്ടിൽ, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ. ജോയ് കൂത്തൂർ, മെഡിക്കൽ ഡയറക്ടർ ഡോ റിഷിൻ സുമൻ, അഡ്മിനിസ്ട്രേറ്റർ റവ.സിസ്റ്റർ. റൊസാൽബ FSC എന്നിവർ സമീപം.

Today, the Shanthibhavan family comes together to wish a very Happy Birthday to Lijo Kallukkaran.Your commitment to our ...
27/01/2026

Today, the Shanthibhavan family comes together to wish a very Happy Birthday to Lijo Kallukkaran.
Your commitment to our mission of care and compassion is an inspiration to us all. Thank you for your unwavering support in helping us provide free Palliative care at Shanthibhavan Palliative Hospital.
May your year ahead be filled with as much joy and kindness as you bring to those around you! 🎂✨

Those we love don't go away, they walk beside us every day."Honoring the memory of James V. Jose. Your presence is misse...
25/01/2026

Those we love don't go away, they walk beside us every day."
Honoring the memory of James V. Jose. Your presence is missed, but your story lives on in our hearts.

Address

Shanthibhavan Palliative Hospital, Pallissery, Arattupuzha P. O
Thrissur
680562

Alerts

Be the first to know and let us send you an email when Shanthi Bhavan Palliative Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shanthi Bhavan Palliative Hospital:

Share