KTCT Hospital

KTCT Hospital We’re a 300 bed multi-specialty hospital with 40+ expert doctors and 150+ dedicated staff.

Since 1986, providing 24/7 affordable care, diagnostics & emergency treatment. KTCT Hospital, under the prestigious Kaduvayil Thangal Charitable Trust(KTCT), is one of the greatest establishment in Kerala. Located along side the Attingal - Kollam Highway, it's easily accessible with 24*7 emergency services. The state-of-the-art facilities with experienced and talented doctors, had attained timely

excellence in the medical industry. Our USP's
Finest Clinical Talents
Professional services
State-of-the-art facilities
24*7 services
Emergency services
Timely Health Care
Safe, reliable and cost-effective healthcare services

കാരുണ്യം പകര്‍ന്നുനല്‍കാം. ഏവര്‍ക്കും സ്നേഹം നിറഞ്ഞ നബിദിനാശംസകള്‍
25/08/2026

കാരുണ്യം പകര്‍ന്നുനല്‍കാം. ഏവര്‍ക്കും സ്നേഹം നിറഞ്ഞ നബിദിനാശംസകള്‍

ഓണാഘോഷം ആരോഗ്യത്തോടെയാവാം. കരുതലോടെ സദ്യയുണ്ണാം
24/08/2026

ഓണാഘോഷം ആരോഗ്യത്തോടെയാവാം. കരുതലോടെ സദ്യയുണ്ണാം

22/08/2026

ആതുരസേവനരംഗത്ത് പുതിയ അദ്ധ്യായം കുറിച്ച് KTCT

KTCT യുടെ പുതിയ മള്‍ട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ തറക്കല്ലിടീല്‍, ഓഗസ്റ്റ് 21 ന്‌ ബഹു: സാംസ്കാരിക ടൂറിസം വകുപ്പുമന്ത്രി ശ്രീ പി.സി വിഷ്ണുനാഥ് നിര്‍വഹിച്ചു. ശ്രീമതി ഒ.എസ് അംബിക, MLA, ശ്രീമതി രമ്യ ഹരിദാസ്, MLA, , ശ്രീ വര്‍ക്കല കഹാര്‍, മുന്‍ MLA, തുടങ്ങിയവര്‍ പങ്കെടുത്തു.

21/08/2026

KTCT യിലെ ഓണം നബിദിന വിശേഷങ്ങള്‍

KTCT യുടെ ആഭിമുഖ്യത്തില്‍ പള്ളിക്കല്‍ സ്ക്കൂള്‍ ആരംഭിക്കുന്നു, ഉദ്ഘാടനം ഓഗസ്റ്റ് 19ന്‌.
KTCT മദ്രസകളുടെ വജ്ര ജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 20 ന്‌
KTCT യുടെ പുതിയ ബ്ലോക്കിന്‍റെ ഉദ്ദ്ഘാടനം 21ന്‌
ലഹരിവിരുദ്ധ സെമിനാര്‍ ഓഗസ്റ്റ് 23ന്‌
നബിദിന പൊതുസമ്മേളനവും KTCT അവാര്‍ഡ് ദാനവും ഓഗസ്റ്റ് 24 ന്‌

സേവനത്തിന്‍റെ പാതയില്‍ എന്നെന്നും മുന്നോട്ട് KTCT

ഓണം രുചികരമായി ആഘോഷിക്കാം, ആരോഗ്യകാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വേണം എന്ന് മാത്രം. ചോറിന്‍റെയും പായസത്തിന്‍റേയും അളവ് കൂട്...
20/08/2026

ഓണം രുചികരമായി ആഘോഷിക്കാം, ആരോഗ്യകാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വേണം എന്ന് മാത്രം. ചോറിന്‍റെയും പായസത്തിന്‍റേയും അളവ് കൂട്ടാതിരിക്കുക, പ്രത്യേകിച്ച് പ്രമേഹരോഗം ഉള്ളവര്‍.

കൊതുകിനെ നിസ്സാരമായി കാണരുത്. നൂറിലധികം രോഗാണുക്കളെ അവ പരത്തുന്നു. ഒട്ടേറെ മാരകരോഗങ്ങള്‍ വ്യാപിപ്പിക്കാന്‍ കൊതുകിന്‌ കഴി...
20/08/2026

കൊതുകിനെ നിസ്സാരമായി കാണരുത്. നൂറിലധികം രോഗാണുക്കളെ അവ പരത്തുന്നു. ഒട്ടേറെ മാരകരോഗങ്ങള്‍ വ്യാപിപ്പിക്കാന്‍ കൊതുകിന്‌ കഴിയും എന്ന് പ്രത്യേകം ഓര്‍ക്കുക. കൊതുകുകടിയില്‍ നിന്ന് പൂര്‍ണ്ണസം‍രക്ഷണം നമ്മള്‍ ഓരോരുത്തരും ഉറപ്പാക്കണം.

KTCT ഹോസ്പിറ്റല്‍ ഗൈനക്കോളജി വിഭാഗത്തില്‍ Dr. Tamilarasi Arun Kumar ന്‍റെ സേവനം ഓഗസ്റ്റ് 21 മുതല്‍ ലഭ്യമാണ്.
19/08/2026

KTCT ഹോസ്പിറ്റല്‍ ഗൈനക്കോളജി വിഭാഗത്തില്‍ Dr. Tamilarasi Arun Kumar ന്‍റെ സേവനം ഓഗസ്റ്റ് 21 മുതല്‍ ലഭ്യമാണ്.

19/08/2026

ആതുരസേവനത്തിനിടയില്‍ അല്‍പ്പം രസകരമായ KTCT നിമിഷങ്ങള്‍. ഓണക്കാലത്തെ ചില കുഞ്ഞ് ആഘോഷങ്ങള്‍

എല്ലാവര്‍ക്കും ആരോഗ്യം, രോഗങ്ങളില്‍ നിന്ന് മുക്തി. സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍
15/08/2026

എല്ലാവര്‍ക്കും ആരോഗ്യം, രോഗങ്ങളില്‍ നിന്ന് മുക്തി. സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍

Address

Chathampara, Thottakkadu P. O. , Kallambalam, Thiruvananthapuram
Trivandrum City
695605

Alerts

Be the first to know and let us send you an email when KTCT Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KTCT Hospital:

Shortcuts

Share

Category