01/11/2026
ആരോഗ്യമാണ് ഓരോ സ്വപ്നത്തിന്റെയും കരുത്ത്, ഓരോ മുന്നേറ്റത്തിന്റെയും അടിത്തറ. ഈ കേരളപ്പിറവി, ആരോഗ്യത്തിനും സന്തോഷത്തിനും ഒരുമയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നൊരു നാളേക്കുള്ള തുടക്കമാകട്ടെ. എല്ലാ കേരളീയർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!