Santhi Hospital Omassery

Santhi Hospital Omassery Santhi Hospital Omassery
NABH Entry level & ISO 9001:2015 accredited multispecialty charitable hospi

Santhi Hospital is an NABH Entry level & ISO 9001:2015 certified 350 bedded charitable hospital . It has made a mark in terms of its excellent medical expertise, nursing care and quality of diagnostic services through continuous updates, may it be medical breakthrough or technology. The hospital facilities reach an approximate population of over 10 lakh spread over 375 sq km..

A milestone in our journey toward advanced healthcare.Thank you to every distinguished guests, well-wishers, doctors, st...
31/07/2026

A milestone in our journey toward advanced healthcare.

Thank you to every distinguished guests, well-wishers, doctors, staff members and community members who joined us for the grand inauguration of our new facilities. Your presence, support and encouragement made this occasion truly memorable.

Together, we remain committed to delivering compassionate care with advanced technology for a healthier tomorrow.

📍 Santhi Hospital, Omassery

31/07/2026

കൂടുതൽ വ്യക്തമായി അറിയാം... രോഗനിർണയത്തിന് അത്യാധുനിക MRI ശാന്തിയില്‍!

✔️ കൂടുതൽ കൃത്യതയുള്ള സ്കാനിംഗ്
✔️ വേഗത്തിലുള്ള റിപ്പോർട്ടുകൾ
✔️ ആധുനിക AI സാങ്കേതികവിദ്യയുടെ പിന്തുണ
✔️ കുറഞ്ഞ നിരക്കിൽ വിശ്വാസത്തോടെ രോഗനിർണയം

Grand Inauguration
31 July 2026 | Friday | 4:00 PM
Santhi Hospital, Omassery

ആരോഗ്യരംഗത്തെ പുതിയ അധ്യായത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

38 വർഷങ്ങളുടെ വിശ്വാസത്തിന് ഇനി അത്യാധുനിക ആരോഗ്യസേവനങ്ങളുടെ പുതിയ മുഖം!അത്യാധുനിക MRI Scan ചികിത്സാ സംവിധാനങ്ങളോടെ, കൂട...
28/07/2026

38 വർഷങ്ങളുടെ വിശ്വാസത്തിന് ഇനി അത്യാധുനിക ആരോഗ്യസേവനങ്ങളുടെ പുതിയ മുഖം!

അത്യാധുനിക MRI Scan ചികിത്സാ സംവിധാനങ്ങളോടെ, കൂടുതൽ സമഗ്രവും സുരക്ഷിതവുമായ ആരോഗ്യസേവനങ്ങളിലേക്ക് Santhi Hospital, Omassery.

ഉദ്ഘാടനം
31 ജൂലൈ 2026 | വൈകുന്നേരം 4:00 PM

ഈ അഭിമാന നിമിഷത്തിൽ ഞങ്ങളോടൊപ്പം പങ്കുചേരൂ.
നിങ്ങളുടെ സാന്നിധ്യമാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം. ❤️

നല്ല ശീലങ്ങൾ... ആരോഗ്യമുള്ള ജീവിതം!കരളിന്റെ ആരോഗ്യം നമ്മുടെ ജീവിതത്തിന്റെ അടിത്തറയാണ്. എന്നാൽ, നാം ദിവസവും ചെയ്യുന്ന ചില...
28/07/2026

നല്ല ശീലങ്ങൾ... ആരോഗ്യമുള്ള ജീവിതം!

കരളിന്റെ ആരോഗ്യം നമ്മുടെ ജീവിതത്തിന്റെ അടിത്തറയാണ്. എന്നാൽ, നാം ദിവസവും ചെയ്യുന്ന ചില ശീലങ്ങൾ അറിയാതെ തന്നെ കരളിനെ ദോഷകരമായി ബാധിച്ചേക്കാം.

ഈ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യാം.

ജൂലൈ 28 | ലോക ഹെപ്പറ്റൈറ്റിസ് ദിനം

Santhi Hospital, Omassery
People's Partner in Affordable Health Care

എല്ലുകളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാൻ ഇതാണ് മികച്ച അവസരം!പ്രായം കൂടുന്തോറും എല്ലുകളുടെ ബലം കുറയുന്നതും, ഓസ്റ്റിയോപോറോസി...
23/07/2026

എല്ലുകളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാൻ ഇതാണ് മികച്ച അവസരം!

പ്രായം കൂടുന്തോറും എല്ലുകളുടെ ബലം കുറയുന്നതും, ഓസ്റ്റിയോപോറോസിസ് പോലുള്ള പ്രശ്നങ്ങളും നേരത്തെ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ Bone Mineral Density (BMD) പരിശോധിച്ച് എല്ലുകളുടെ ആരോഗ്യം മനസ്സിലാക്കാം.

📅 2026 ജൂലൈ 27 | തിങ്കളാഴ്ച
🕤 രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ
📍 ശാന്തിഹോസ്പിറ്റൽ – മിനി കോൺഫറൻസ് ഹാൾ

ആദ്യ ബുക്ക് ചെയ്യുന്ന 50 പേർക്ക്
ബുക്കിംഗിന്: 0495 353 1988

A New Chapter in Advanced Healthcare Begins!Santhi Hospital proudly invites you to the Grand Inauguration of Advanced He...
22/07/2026

A New Chapter in Advanced Healthcare Begins!

Santhi Hospital proudly invites you to the Grand Inauguration of Advanced Healthcare Facilities.

2026 July 31st, Friday, 4:00 PM
Santhi Hospital, Omassery

Your presence will make this special occasion even more memorable as we celebrate our continued commitment to delivering advanced, accessible and compassionate healthcare.

We look forward to welcoming you!

Are you passionate about helping people hear, communicate and thrive? Santhi Hospital, Omassery, is looking for a dedica...
20/07/2026

Are you passionate about helping people hear, communicate and thrive?

Santhi Hospital, Omassery, is looking for a dedicated Audiologist / Speech Language Pathologist to join our growing healthcare team.

Qualification: BASLP / MASLP
Experience: Minimum 1 year preferred
Freshers are also encouraged to apply!

Send your CV to: [email protected]
Contact: +91 8157 020 001

പ്രമേഹമുള്ള 3 പേരിൽ ഒരാൾക്ക് Diabetic Retinopathy ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വാർഷിക നേത്രപരിശോ...
17/07/2026

പ്രമേഹമുള്ള 3 പേരിൽ ഒരാൾക്ക് Diabetic Retinopathy ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വാർഷിക നേത്രപരിശോധന നിർബന്ധമാണ്.

📅 സൗജന്യ Diabetic Retinopathy ക്യാമ്പ്
🗓️ 26 July 2026 | Sunday
📍 Santhi Hospital, Omassery

🎁 ആദ്യമായി ബുക്ക് ചെയ്യുന്ന 50 പേർക്ക് മുൻഗണന.

📞 Booking: 0495 353 1988

വിശ്വാസത്തിന്റെ 38 വര്‍ഷങ്ങള്‍... ഇനി സാങ്കേതികവിദ്യയുടെ പുതിയ ഉയരത്തിലേക്ക്.കൂടുതല്‍ മികച്ച രോഗനിര്‍ണയ സേവനം നല്‍കാന്‍അ...
16/07/2026

വിശ്വാസത്തിന്റെ 38 വര്‍ഷങ്ങള്‍... ഇനി സാങ്കേതികവിദ്യയുടെ പുതിയ ഉയരത്തിലേക്ക്.

കൂടുതല്‍ മികച്ച രോഗനിര്‍ണയ സേവനം നല്‍കാന്‍
അത്യാധുനിക MRI Scan ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
Launching Soon

ശാന്തി ഹോസ്പിറ്റല്‍, ഓമശ്ശേരി
0495 353 1988 | 9605 671 100

16/07/2026

On the occasion of World Plastic Surgery Day, Santhi Hospital hosted an insightful session by Dr. Vignesh S, highlighting the true scope of Plastic & Reconstructive Surgery.

Together, let’s spread awareness that Plastic Surgery is not just about aesthetics-it’s about healing, restoring, and rebuilding lives.

Santhi Hospital, Omassery

Address

Omassery
Kozhikode
673582

Alerts

Be the first to know and let us send you an email when Santhi Hospital Omassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhi Hospital Omassery:

Shortcuts

Share

Category