Aster MIMS Calicut

Aster MIMS Calicut We'll Treat You Well The hospital is renowned for its excellent medical expertise, nursing care and quality of diagnostic services.
(476)

The Malabar Institute of Medical Sciences Ltd (MIMS) is a 600 bedded multi-specialty hospital situated in the heart of Calicut city and has an atmosphere of quiet and unpolluted air. The hospital has earned a very good recognition as a leader in providing world-class healthcare services to the common man at an affordable cost. The hospital is continuously in tune with the latest technology that promotes the healthcare and well being of the patient.

24/05/2026

മൂക്കിൽ നിന്ന് രക്തം വരാറുണ്ടോ?

അത് സാധാരണ കാര്യമെന്നു കരുതി അവഗണിക്കരുത്. വരണ്ട കാലാവസ്ഥ, അലർജി, ഹൈ ബ്ലഡ് പ്രഷർ മുതൽ മറ്റു ആരോഗ്യ പ്രശ്നങ്ങൾ വരെ ഇതിന് കാരണമാകാം. ആവർത്തിച്ച് മൂക്കിൽ രക്തസ്രാവം ഉണ്ടാകുന്നുവെങ്കിൽ വിദഗ്ധ ചികിത്സ തേടുക.

Dr. Shamna Sreedharan
Consultant - ENT
🏥 Aster MIMS Calicut
📞 +9181130 98000



[ENT Specialist in Calicut, Epistaxis, Nose Bleeding, ENT specialist Calicut, Malayalam health tips, ENT care, health awareness, Aster MIMS Calicut, medical awareness, nose bleeding causes]

World Schizophrenia Day May 24 വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റം, യാഥാർത്ഥ്യബോധം എന്നിവയെ ബാധിക്കുന്ന ഒരു ഗുരുതരമായ ...
24/05/2026

World Schizophrenia Day
May 24

വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റം, യാഥാർത്ഥ്യബോധം എന്നിവയെ ബാധിക്കുന്ന ഒരു ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണ് Schizophrenia. പലപ്പോഴും യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ രോഗിക്ക് കഴിയുന്നില്ല.

കൃത്യമായ ചികിത്സയിലൂടെ Schizophrenia ഉള്ളവർക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും

✅ ലക്ഷണങ്ങൾ

〰 മറ്റുള്ളവർ കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുക
〰 ഇല്ലാത്ത കാര്യങ്ങൾ കാണുക
〰 തെറ്റായ കാര്യങ്ങൾ ഉറച്ച് വിശ്വസിക്കുക
〰 ചിന്തകളിൽ ആശയക്കുഴപ്പം സംഭവിക്കുക
〰 വ്യക്തമായി സംസാരിക്കാൻ ബുദ്ധിമുട്ട്
〰 ദൈനംദിന കാര്യങ്ങളിൽ താൽപര്യം കുറയുക
〰 ആളുകളിൽ നിന്ന് അകന്ന് നിൽക്കുക
〰 ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
〰 ഉറക്കത്തിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ

23/05/2026

ഇരുപത്തഞ്ചിന്റെ നിറവിൽ…
ഇരട്ടി മധുരമായി സാജന്യ CGM മെഷീൻ വിതരണം ✨

പ്രമേഹ നിയന്ത്രണത്തിൽ പുതിയ പ്രതീക്ഷകൾ സമ്മാനിച്ച്, ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരു കൈത്താങ്ങായി ആസ്റ്റർ മിംസ് ആശുപത്രി.

22/05/2026

എന്താണ് DBS ...ഇത് ചെയ്താലുള്ള ഗുണങ്ങൾ എന്തെല്ലാം....

DBS (Deep Brain Stimulation) ചില ന്യൂറോളജിക്കൽ രോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ആധുനിക ചികിത്സാരീതിയാണ്. പ്രത്യേകിച്ച് പാർക്കിൻസൺസ് രോഗം, കൈകാലുകൾ വിറയൽ (Tremors), ഡിസ്റ്റോണിയ തുടങ്ങിയ പ്രശ്നങ്ങളിൽ ഇത് ഉപയോഗിക്കുന്നു.

✅ കൈകാലുകളുടെ വിറയൽ കുറയാൻ സഹായിക്കും
✅ ശരീര ചലനങ്ങൾ കൂടുതൽ നിയന്ത്രിക്കാനാകും
✅ മരുന്നുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കാം
✅ ദൈനംദിന പ്രവർത്തനങ്ങൾ എളുപ്പമാക്കും
✅ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും
✅ ചിലരിൽ നടക്കാനും സംസാരിക്കാനും മെച്ചം ലഭിക്കാം

DR.NOUFAL BASHEER MCC
Senior Consultant - Neuro Surgery
Aster MIMS Calicut
mob:+91 8113 098 000

മൂവായിരം കടന്ന് മുന്നോട്ട് പ്രിയപ്പെട്ടവരേ,ഇന്ത്യയിൽ ആദ്യമായി 3000 Thyroid Nodule Pinhole ചികിത്സകൾ വിജയകരമായി പൂർത്തീകര...
22/05/2026

മൂവായിരം കടന്ന് മുന്നോട്ട്

പ്രിയപ്പെട്ടവരേ,

ഇന്ത്യയിൽ ആദ്യമായി 3000 Thyroid Nodule Pinhole ചികിത്സകൾ വിജയകരമായി പൂർത്തീകരിച്ച അപൂർവ്വ നേട്ടം കോഴിക്കോട് ആസ്റ്റർ മിംസ് സ്വന്തമാക്കിയിരിക്കുകയാണ്. ഈ ചരിത്ര നേട്ടത്തിന്റെ ഭാഗമായി, Thyroid ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത വ്യക്തികൾ ആസ്റ്റർ മിംസിൽ ഒത്തുചേരുകയാണ്.

📅 തിയ്യതി: 24 മെയ് 2026
⏰ സമയം: രാവിലെ 10 മണി
📍 സ്ഥലം: ആസ്റ്റർ മിംസ് ഓഡിറ്റോറിയം

സ്നേഹവും സന്തോഷവും നിറഞ്ഞ ആരോഗ്യകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ഈ പ്രത്യേക സംഗമത്തിന് സാക്ഷിയാകാൻ താങ്കളെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.

സ്നേഹപൂർവ്വം
ആസ്റ്റർ മിംസ് കോഴിക്കോട്

On 19 May, we observed World IBD Day at Aster MIMS Calicut.Our Department of Gastroenterology brought patients, families...
22/05/2026

On 19 May, we observed World IBD Day at Aster MIMS Calicut.

Our Department of Gastroenterology brought patients, families, and caregivers together for an awareness programme that combined doctor-led talks on Crohn’s disease and ulcerative colitis with a guided IBD-related yoga session for living with the condition day to day.

Thank you to everyone who showed up and asked the harder questions.
If persistent gut symptoms run in your family, do not wait. Early diagnosis changes outcomes.

For consultations at the Department of Gastroenterology: +91 8113 098000

Healthy Habits, Healthy Life! 💪മെയ് മാസത്തിലെ ആസ്റ്റർ റെസ്പെക്ട് കമ്മ്യൂണിറ്റി മീറ്റ് - അപ്പ്…അറുപത് വയസ്സിന് മുകളിലുള്ള...
21/05/2026

Healthy Habits, Healthy Life! 💪

മെയ് മാസത്തിലെ ആസ്റ്റർ റെസ്പെക്ട് കമ്മ്യൂണിറ്റി മീറ്റ് - അപ്പ്…

അറുപത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യം നിലനിർത്തുവാനും മെച്ചപ്പെടുത്തുവാനും സഹായകമാകുന്ന ഈ കൂട്ടായ്മയുടെ ഭാഗമാകാൻ നിങ്ങൾക്കും സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 7560843000

Two milestones for cardiac care at Aster MIMS Calicut.Dr. Jayesh Bhaskaran successfully performed a complex retrograde C...
20/05/2026

Two milestones for cardiac care at Aster MIMS Calicut.

Dr. Jayesh Bhaskaran successfully performed a complex retrograde CTO PCI at the workshop hosted by Meenakshi Mission Hospital & Research Centre, and shared his clinical insights on ‘TAVI in Bicuspid Aortic Valve’ at the prestigious 6D Conference.

19/05/2026

Speak. Shine. Soar. 🌈🧸

3 - Day Summer Camp

കുട്ടികളുടെ communication, creativity, confidence, leadership skills എന്നിവ വളർത്താൻ സഹായിക്കുന്ന fun-filled ക്യാമ്പ്.

📅 May 21 – 23, 2026
⏰ 9:30 AM – 4:00 PM
📍 Aster MIMS Auditorium

👧👦 Age: 9 – 13 Years
💳 Fees: ₹1500

🍴 Food & Refreshments Included

📞 രജിസ്റ്റർ ചെയ്യാൻ: +91 9061 222 266

നമ്മുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമാണ് Inflammatory Bowel Disease (IBD). രണ്ട് തരത്തിൽ ഈ അസുഖം കാണ...
19/05/2026

നമ്മുടെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമാണ് Inflammatory Bowel Disease (IBD). രണ്ട് തരത്തിൽ ഈ അസുഖം കാണപ്പെടുന്നു. വൻകുടലിന്റെ ഉൾപ്പാളികളിൽ ഉണ്ടാകുന്ന അണുബാധയും വ്രണങ്ങളും മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis). വായ മുതൽ മലദ്വാരം വരെ ദഹനവ്യവസ്ഥയിലെ ഏത് ഭാഗത്തെയും ബാധിക്കാവുന്ന അണുബാധാസംബന്ധമായ രോഗമാണ് ക്രോൺസ് ഡിസീസ് (Crohn’s Disease). ശൈശവത്തിലും യൗവ്വനത്തിലും കൂടുതലായി കണ്ടുവരുന്ന ഈ രോഗം പ്രധാനമായും ചെറുകുടലിന്റെ അവസാന ഭാഗത്തെയും വൻകുടലിനെയും ബാധിക്കാറുണ്ട്.


ഈ അസുഖം പൂർണ്ണമായും ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും, കൃത്യമായ ചികിത്സയും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുന്നതിലൂടെ രോഗം ഫലപ്രദമായി നിയന്ത്രിക്കാനാകും.

World Inflammatory Bowel Disease Day
May 19

Address

Mini Bypass Road, Govindapuram
Kozhikode
673016

Alerts

Be the first to know and let us send you an email when Aster MIMS Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aster MIMS Calicut:

Share

Category